പ്രവാസി വെൽഫെയർ ഫൈസലിയ മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ

ജിദ്ദ - പ്രവാസി വെൽഫെയർ ഫൈസലിയ മേഖലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഉമർ ഫാറൂഖ് പാലോട് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സുബ്ഹാൻ അബ്ബാസ് റിപ്പോർട്ട് അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റിയംഗം സി.എച്ച് ബഷീർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.  

ഭാരവാഹികൾ: ഫൈസലിയ്യ യൂനിറ്റ്: അബ്ദുറഹിമാൻ കൂട്ടിൽ (പ്രസി.), യൂസുഫലി ഇബ്രാഹിം (സെക്ര.), റഹീം കുണ്ടന്റവിട (ട്രഷ.), ഷബ്ന കാസിം (വൈസ് പ്രസി.), നൗഷാദ് കെ.പി (ജോ. സെക്ര.).

ഹിറ യൂനിറ്റ്: ടി.സി ജവാദ് (പ്രസി.), ടി.പി. ഷറഫുദ്ദീൻ (സെക്ര.), അബ്ദുൽ റഷീദ് ടി.പി (ട്രഷ.), അബ്ദുൽ ലത്തീഫ്.ഡി (വൈസ് പ്രസി.), സാദിഖ്.ടി (ജോ. സെക്ര.). 

ബവാദി യൂനിറ്റ്: ബഷീർ എ.കെ (പ്രസി.), അബ്ദുസ്സലാം (സെക്ര.), ജി.മുഹമ്മദ് (ട്രഷ.), നാഫില (വൈസ് പ്രസി.), മുഹമ്മദലി (ജോ. സെക്ര.).

മേഖലാ പ്രതിനിധികളായി നൗഷാദ് ഇ.കെ, മുനീർ ഇബ്രാഹിം, കാസിം കലമ്പൻ, എം.പി അഷ്റഫ്, അജ്മൽ ഗഫൂർ, അഡ്വ.ഫിറോസ്, എം.അഷ്റഫ്, അബ്ദുസ്സുബ്ഹാൻ, സിറാജ് ഇ.പി, മുംതാസ്.വി, ഫിദ അജ്മൽ, മുഹമ്മദ് യൂസുഫ് പി.എ, ഷറഫുദ്ദീൻ ടി.പി, ഉമൈർ.പി, യൂസുഫ്.സി, സലാം കാട്ടേരി, നാഫില എന്നിവരേയും തെരഞ്ഞെടുത്തു.

 

പ്രവാസ ലോകത്തെ മലയാളി വിശേഷങ്ങൾക്ക് മാത്രമായുള്ള മലയാളം ന്യൂസിന്റെ പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പിൽ ഇവിടെ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യാം

Tags

Latest News