VIDEO കൂറ്റന്‍ പാറകള്‍ റോഡില്‍ പതിച്ചു; സൗദിയിലെ തൗഹീദ് ചുരം റോഡ് അടച്ചു

മലയിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട അല്‍തൗഹീദ് ചുരം റോഡ്.

അബഹ - മഴയെ തുടര്‍ന്നുണ്ടായ മലയിടിച്ചില്‍ കാരണം അല്‍നമാസിനെയും അല്‍മജാരിദയും ബന്ധിപ്പിക്കുന്ന അല്‍തൗഹീദ് ചുരം റോഡ് സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് താല്‍ക്കാലികമായി അടച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് കൂറ്റന്‍ പാറകള്‍ റോഡിലേക്ക് പതിക്കുകയായിരുന്നു. കല്ലുകള്‍ നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News