Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ മഴയും പൊടിക്കാറ്റും; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം (video)

ജിദ്ദ- മക്കയിലും മദീനയിലും കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചു. ജിദ്ദയിലും പരിസരപ്രദേശങ്ങളിലും കനത്ത പൊടിക്കാറ്റുമുണ്ടായി. 
വരുംദിവസങ്ങളിലും കാലാവസ്ഥ മാറിമറിയാനിടയുള്ളതിനാല്‍ തീര്‍ഥാടകരടക്കമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
 

Latest News