ന്യൂദല്‍ഹി-ദല്‍ഹിയില്‍നിന്ന് പൂനെയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനനത്തിനു ബോംബ് ഭീഷണി. ടേക്ക് ഓഫിനു തൊട്ടുമുമ്പാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. തുടര്‍ന്ന് സി.ഐ.എസ്.എഫും ദല്‍ഹി പോലീസും വിമാനത്തില്‍ പരിശോധന നടത്തി.
ദല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് നടത്തിയ പരിശോധനയില്‍ സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയില്ലെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.
A call regarding a bomb in Pune-bound Spicejet flight from Delhi was received before the takeoff. CISF & Delhi Police are on alert. Flight being checked at Delhi Airport: Delhi Police pic.twitter.com/nQLrtSOqlv
— ANI (@ANI) January 12, 2023
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)