സൗദി വിമാനം ജിദ്ദയില്‍  അടിയന്തരമായി നിലത്തിറക്കി 

മദീനയില്‍ നിന്ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് പോകുകയായിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. യാത്രക്കാര്‍ സുരക്ഷിതരാണ്. നൂറ്റിഅമ്പത് യാത്രക്കാരാണുണ്ടായിരുന്നത്. എല്ലാവരയേും ടെര്‍മിനലിലേക്ക് മാറ്റി. വിാനത്തിന്റെ മുന്‍ ചക്രം പ്രവര്ത്തന രഹിതമാവുകയായിരുവന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 
 

Latest News