Sorry, you need to enable JavaScript to visit this website.

കപ്പുറപ്പിച്ച് കോഴിക്കോട്; കണ്ണൂരും പാലക്കാടും ഇഞ്ചേടിഞ്ച്

കോഴിക്കോട് - 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രണ്ടേ രണ്ടു ഫലങ്ങൾ മാത്രം ശേഷിക്കവേ സ്വർണ്ണക്കപ്പിൽ മുത്തമിടാൻ ആതിഥേയരായ കോഴിക്കോട് കുതിപ്പ് തുടരുന്നു. 938 പോയിന്റുമായി കോഴിക്കോട് മുന്നിൽ നിൽക്കുമ്പോൾ രണ്ടാംസ്ഥാനത്തുള്ള കണ്ണൂരിന് 918 പോയന്റാണുള്ളത്. നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് 916 പോയിന്റുമായി തൊട്ടുപിന്നാലെ മൂന്നാം സ്ഥാനത്തുണ്ട്.
 മറ്റു ജില്ലകളുടെ പോയിന്റ് നില ഇങ്ങനെയാണ്
തൃശൂർ -910
മലപ്പുറം -875
എറണാകുളം -874
കൊല്ലം -848
തിരുവനന്തപുരം -822
ആലപ്പുഴ - 814
കാസർകോഡ് - 807
കോട്ടയം - 795
വയനാട് - 740
പത്തനംതിട്ട -716
ഇടുക്കി -674

Latest News