Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഒഴുക്കില്‍പെട്ട കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു

മക്ക പ്രവിശ്യയില്‍ പെട്ട അദമിലെ വാദി കസാബില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാര്‍

മക്ക - മക്ക പ്രവിശ്യയില്‍ പെട്ട അദമിലെ വാദി കസാബില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറില്‍ കുടുങ്ങിയ രണ്ടു യാത്രക്കാരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. താഴ്‌വര മുറിച്ചുകടക്കുന്നതിനിടെ രണ്ടംഗ സംഘത്തിന്റെ കാര്‍ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. യാത്രക്കാര്‍ക്ക് പരിക്കുകളില്ലെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News