മാതാവിന്റെ നിര്യാണം: മോഡിയെ അനുശോചനം അറിയിച്ച് സല്‍മാന്‍ രാജാവ്

റിയാദ് - മാതാവ് ഹീര ബെന്നിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുശോചനം അറിയിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്. അനുശോചനം അറിയിച്ച് സല്‍മാന്‍ രാജാവ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നരേന്ദ്ര മോദിക്ക് അനുശോചന സന്ദേശം അയച്ചു.

 

Latest News