Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂരില്‍ യുവാവ് കുത്തേറ്റുമരിച്ചു 

കണ്ണൂര്‍-കണ്ണൂരില്‍  26കാരന്‍ കുത്തേറ്റുമരിച്ചു. കണ്ണൂര്‍ പടിയൂര്‍ ആര്യങ്കോട് കോളനിയിലാണ് യുവാവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. വിഷ്ണുവെന്ന യുവാവാണ് മരിച്ചത്. ആദിവാസി വിഭാഗത്തില്‍ പെടുന്ന യുവാവിനെ വീടിനുള്ളിലാണ് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇരിക്കൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Latest News