മദീന - മദീന, മക്ക എക്‌സ്പ്രസ്‌വേയില്‍ ബസ് അപകടത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രാഥമികശുശ്രൂഷകള്‍ നല്‍കി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കിയതായി ഹൈവേ സുരക്ഷാ സേന അറിയിച്ചു.