ഇ.പിയുടെ ചിറകരിഞ്ഞത് പിണറായി- കെ.എം. ഷാജി

കല്‍പറ്റ- ഇ.പി ജയരാജന്റെ ചിറകരിയാന്‍ തീരുമാനിച്ചത് പിണറായി വിജയന്‍ തന്നെയെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ഇ.പിക്കെതിരെയുള്ള പരാതി പിണറായിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും കെ.എം ഷാജി ആരോപിച്ചു. പിണറായിക്ക് എതിരെ നില്‍ക്കുന്നവരുടെ അവസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട് അഞ്ചാം മൈല്‍ കെല്ലൂരില്‍ മുസ്്‌ലിം ലീഗ് അംഗത്വ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.എം ഷാജി.

 

Latest News