Sorry, you need to enable JavaScript to visit this website.

കര്‍ണാടക: കോണ്‍ഗ്രസ് എംഎല്‍എമാരെ കേരളത്തിലേക്ക് മാറ്റുന്നു

ബംഗളൂരു ബിജെപിയുടെ കുതിരക്കച്ചവടത്തിൽ നിന്ന് സംരക്ഷിക്കാനായി എംഎൽഎമാരെ കർണാടകയ്ക്കു പുറത്തേക്കു മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചു. ജെഡിഎസും എംഎൽഎമാരെ മാറ്റുന്നതായി റിപ്പോർട്ടുണ്ട്. കോൺഗ്രസ് എംഎൽഎമാരെ വിമാനമാർഗം കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. ആലപ്പുഴയിലെ റിസോർട്ടുകളിൽ അന്വേഷണം എത്തിയതായും പറയപ്പെടുന്നു. ജെഡിഎസ് തങ്ങളുടെ എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്.
 

Latest News