Sorry, you need to enable JavaScript to visit this website.

റിയാദില്‍ രണ്ട് വെയര്‍ഹൗസുകളില്‍ അഗ്നിബാധ; ആളപായമില്ല

റിയാദ് - തലസ്ഥാന നഗരിയിലെ അല്‍മശാഇല്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വെയര്‍ഹൗസുകളില്‍ അഗ്നിബാധ. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് റിയാദ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News