പയ്യന്നൂര്‍- കുഞ്ഞിമംഗലം മുശാരിക്കൊവ്വല്‍ സ്വദേശി പി.പി. മുബശിര്‍ നിര്യാതനായി. പാലക്കോട് സ്വദേശി പി.പി. സലാമിന്റെ മകനാണ്.
ചികിത്സാവശ്യാര്‍ഥം യു.എ.ഇയില്‍നിന്ന് നാട്ടിലെത്തിയതായിരുന്നു.