ജയ്പൂര്‍- സുനീതിയുടെ മധുരശബ്ദത്തില്‍ ഭാരത് ജോഡോ യാത്രക്ക് കാല്‍പനിക ഭാവങ്ങളുടെ നിറച്ചാര്‍ത്ത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ നൂറാം ദിനത്തില്‍ ജയ്പൂരിലാണ് സുനീതി ചൗഹാന്റെ സംഗീതമധുരം പൊഴിഞ്ഞത്.
ചിത്രങ്ങള്‍ കാണാം.