ഭാര്യയെ ശല്യപ്പെടുത്തിയ യുവാവിനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചു കുത്തിക്കൊന്നു

തൃശൂര്‍- മാള വലിയപറമ്പില്‍ യുവാവിനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചു കുത്തിക്കൊന്നു. മുരിങ്ങൂര്‍ താമരശേരി മിഥുന്‍ (27) ആണ് കൊല്ലപ്പെട്ടത്. മാള കാക്കുളിശേരി ബിനോയ് പാറേക്കാടന്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിനാലാണു മിഥുനെ കൊത്തിക്കൊന്നതെന്നാണു പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

Latest News