റിയാദില്‍ കാര്‍ കത്തിനശിച്ചു; ആളപായമില്ല

റിയാദ് അല്‍നഹ്ദ ഡിസ്ട്രിക്ടില്‍ കാറില്‍ പടര്‍ന്നുപിടിച്ച തീ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ അണക്കാന്‍ ശ്രമിക്കുന്നു.

റിയാദ് - തലസ്ഥാന നഗരിയിലെ അല്‍നഹ്ദ ഡിസ്ട്രിക്ടില്‍ കാര്‍ കത്തിനശിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ സ്ഥലത്തെത്തി കാറിലെ തീയണച്ചു. അപ്പോഴേക്കും കാര്‍ ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.


 

 

Latest News