ഗാസിയാബാദ്- ഉത്തര്‍പ്രദേശില്‍ പട്ടാപ്പകല്‍ യുവതിയെ തോക്കുചൂണ്ടി ആഭരണങ്ങള്‍ കൈക്കലാക്കുന്ന വീഡിയോ പുറത്ത്. ഗാസിയാബാദിലാണ് വീടിനു പുറത്തുനില്‍ക്കുകയായിരുന്ന യുവതിയെ തോക്കുചൂണ്ടി ആഭരണങ്ങള്‍ കൈക്കലാക്കി കടന്നത്.
ഗുണ്ടകള്‍ക്കെതിരേയും മാഫിയാ സംഘങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും അവകാശപ്പെടുമ്പോഴാണ് പകല്‍വെളിച്ചത്തില്‍ പോലും തോക്കു ചൂണ്ടി കവര്‍ച്ചക്കാര്‍ വിഹരിക്കുന്നത്.
यूपी के गाजियाबाद में घर के बाहर महिला धूप में खड़ी थी, बदमाश पिस्टल लेकर आए और जेवरात लूट ले गए
— Nigar Parveen (@NigarNawab) December 12, 2022
नोट- इसी प्रदेश में महिलाएं रात 12 बजे जेवरात पहनकर निकल सकती हैpic.twitter.com/8tAjaML50G






