Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഒട്ടകത്തിന് ലേലത്തില്‍ ലഭിച്ചത് 35 ലക്ഷം റിയാല്‍

റിയാദ് - ലക്ഷണങ്ങള്‍ തികഞ്ഞ ഒട്ടകത്തെ ലേലത്തില്‍ വിറ്റത് 35 ലക്ഷം റിയാലിന്. ഒട്ടക മാര്‍ക്കറ്റില്‍ നിരവധി ഒട്ടക ഉടമകള്‍ പങ്കെടുത്ത ലേലത്തിലാണ് ഒട്ടകങ്ങളില്‍ ഒന്നിനെ 35 ലക്ഷം റിയാലിന് വിറ്റത്. ഒട്ടകത്തിനു വേണ്ടി നടത്തിയ ലേലത്തിന്റെയും വാശിയേറിയ ലേലത്തിനിടെ സൗദി പൗരന്മാരില്‍ ഒരാള്‍ 35 ലക്ഷം റിയാല്‍ ഓഫര്‍ ചെയ്യുന്നതിന്റെയും ഈ തുകക്ക് ലേലം ഉറപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News