Sorry, you need to enable JavaScript to visit this website.

VIDEO നമുക്ക് അല്‍പം ക്ഷമ കാണിക്കാം; റോഡ് അവര്‍ക്കും കൂടിയുള്ളതാണ്

തിരുവനന്തപുരം- പ്രായമായവരും  അംഗപരിമിതരായവരുമൊക്കെ നമ്മുടെ റോഡുകള്‍ ഉപയോഗിക്കുന്നുണ്ട്. നമുക്ക് അല്പം ക്ഷമ കാണിക്കാം.. അവര്‍ക്കു വേണ്ട പരിഗണന നല്‍കാം. റോഡ് അവര്‍ക്കും കൂടിയുള്ളതാണ്. കേരള പോലീസിന്റെ ബോധവല്‍ക്കരണ വീഡിയോ കാണാം

 

Latest News