Sorry, you need to enable JavaScript to visit this website.

സൗദി ബജറ്റ്: 1123 ബില്യന്‍ റിയാല്‍ വരവ്, 1114 ബില്യന്‍ ചെലവ്

റിയാദ്-2023 ലെ പൊതുബജറ്റിന് അംഗീകാരം നല്‍കാനുള്ള മന്ത്രിസഭാ യോഗം തുടങ്ങി. മൊത്തം വരവ് 1123 ബില്യന്‍ റിയാലും ചെലവ് 1114 ബില്യന്‍ റിയാലുമായിരിക്കും. വിവിധ മേഖലകളിലെ ചെലവഴിക്കല്‍ താഴെ കാണുന്ന ഗ്രാഫില്‍ വിശദീകരിക്കുന്നു:
നടപ്പു സാമ്പത്തിക വര്‍ഷത്തെ വരുമാനം 1222 ബില്യന്‍ റിയാലാകുമെന്നാണ് കണക്കുകൂട്ടലെന്ന് ബജറ്റ് നിര്‍ദേശങ്ങളില്‍ പറയുന്നു. ചെലവ് 1132 ബില്യന്‍. 90 ബില്യന്‍ റിയാലിന്റെ മിച്ചമാണ് പ്രതീക്ഷിച്ചത്.

 

OK

Latest News