സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മരണം

റിയാദ് പ്രവിശ്യയില്‍ അല്‍റൈന്‍-വാദിദവാസിര്‍ റോഡില്‍ കൂട്ടിയിടിച്ച കാറുകള്‍.

റിയാദ് - റിയാദ് പ്രവിശ്യയില്‍ അല്‍റൈന്‍-വാദിദവാസിര്‍ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരണപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റെഡ് ക്രസന്റ് സംഘങ്ങള്‍ പ്രാഥമികശുശ്രൂഷകള്‍ നല്‍കി പരിക്കേറ്റവരെ അല്‍റൈന്‍ ജനറല്‍ ആശുപത്രിയിലേക്ക് നീക്കി.

 

 

Latest News