Sorry, you need to enable JavaScript to visit this website.

മലയാളികള്‍ക്ക് സൗദി ഗോളിയുടെ നന്ദി, വൈറല്‍ വീഡിയോ

റിയാദ്- സൗദി ഗോള്‍ കീപ്പര്‍ മുഹമ്മദ് അല്‍ ഉവൈസ് മലയാളി ആരാധകര്‍ക്ക് നന്ദി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എല്ലാ കേരളാ ഫാന്‍സിനും ഗോള്‍കീപ്പര്‍ നന്ദി പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.
അഭിനന്ദനങ്ങളുമായി പോസ്റ്റുകള്‍ക്ക് താഴെ കമന്റിടുന്നുവര്‍ സൗദി ഗോളി മലയാളിയാണോ എന്ന് അന്വേഷിക്കുന്നുമുണ്ട്.

 

Latest News