Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപ്പിടിച്ചു;ആളപായമില്ല

കോഴിക്കോട്- താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപ്പിടിച്ചു. ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ രാവിലെ 10 മണിയോടെയാണ് സംഭവം.
ചുരം കയറുകയായിരുന്ന ട്രാവലറില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ െ്രെഡവര്‍ പുറത്തിറങ്ങുകയായിരുന്നു. മുക്കത്തുനിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

 

Latest News