മംഗളൂരു-കര്‍ണാടകയില്‍ പെണ്‍കുട്ടി സ്‌കൂട്ടര്‍ ഓടിച്ച് അപകടമുണ്ടാക്കിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അമ്മയ്ക്ക് കോടതി 26000 രൂപ പിഴ ചുമത്തി.
ഓഗസ്റ്റില്‍ സിദ്ധകട്ടെയിലായിരുന്നു അപകടം. ലോക്കല്‍ ട്രാഫിക് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു.