ഇസ്രായേല്‍ സൈന്യം മൂന്ന് ഫലസ്തീനികളെ വെടിവെച്ചുകൊന്നു

വെസ്റ്റ്ബാങ്ക്- അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം മൂന്ന് ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റാമല്ലക്ക് സമീപം കഫര്‍ ഐനില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് സഹോദരന്മരാണ് കൊല്ലപ്പെട്ടത്. ബൈത്ത് ഉമറില്‍ തലക്ക് വെടിയേറ്റാണ് മറ്റൊരാളുടെ മരണം.

 

Latest News