ഉംറ കര്‍മം നിര്‍വഹിക്കാന്‍ തിരക്കേറി, ശരാശരി എത്ര സമയം വേണം

മക്ക - കഴിഞ്ഞ മാസം (റബീഉല്‍ആഖിര്‍) ഉംറ കര്‍മം നിര്‍വഹിക്കാന്‍ ശരാശരി 99 മിനിറ്റ് വീതമാണ് തീര്‍ഥാടകര്‍ എടുത്തതെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു. ഉംറയുടെ ഭാഗമായ ത്വവാഫ് നിര്‍വഹിക്കാന്‍ ശരാശരി 44 മിനിറ്റും മതാഫില്‍ നിന്ന് മസ്അയിലെത്താന്‍ 12 മിനിറ്റും സഅ്‌യ് കര്‍മം നിര്‍വഹിക്കാന്‍ 43 മിനിറ്റും വീതമാണ് കഴിഞ്ഞ മാസം തീര്‍ഥാടകര്‍ എടുത്തതെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു.

 

Latest News