ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

തൊടുപുഴ- ഭൂവിഷയങ്ങളുടെ പരിഹാരം ആവശ്യപ്പെട്ട് ഇന്ന് ഇടുക്കിയില്‍ യു. ഡി. എഫ് ഹര്‍ത്താല്‍. കെട്ടിടനിര്‍മാണ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുക, ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. വൈകിട്ട് ആറു മണി വരെ നടക്കുന്ന ഹര്‍ത്താലില്‍ ശബരിമല തീര്‍ഥാടകരെ ഒഴിവാക്കും.
 

Latest News