Sorry, you need to enable JavaScript to visit this website.

രാമനാട്ടുകര സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- രാമനാട്ടുകര സ്വാദേശി നാസര്‍ കോങ്ങയില്‍ (50) ജിദ്ദയില്‍ നിര്യാതനായി. ടാക്‌സി െ്രെഡവര്‍ ആയിരുന്നു. ഒരാഴ്ചയായി ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  30 വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: റംല. മക്കള്‍: അനസ്,  അംജദ് അലി, ആഷിക് മാര്‍ജാന്‍, മിസ്രിയ. കെ.എം.സി.സി ജിദ്ദ ബേപ്പൂര്‍ മണ്ഡലം  പ്രസിഡന്റ് അഷ്‌റഫ് കോങ്ങയില്‍ സഹോദരനാണ്. ജിദ്ദ കിംഗ് ഫഹദ് ആശപത്രി മോര്‍ച്ചറിയിലുള്ള മയ്യിത്ത് ജിദ്ദയില്‍ മറവ് ചെയ്യും. കെ.എം.സി.സി വെല്‍ഫെയല്‍ വിംഗ് നിയമനടപടികളുടെ പൂര്‍ത്തീകരണത്തിന്  രംഗത്തുണ്ട്.

 

Latest News