ജിദ്ദയില്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

ജിദ്ദ- ജിദ്ദയില്‍ ഉച്ചയോടെ മഴ കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ്.
നഗരത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്. ചില സ്ഥലങ്ങളില്‍ മിതമായ തോതിലാണെങ്കിലും ചിലയിടങ്ങളില്‍ ശക്തമാണ്.

 

Latest News