Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട്  ബാലവിവാഹം; വരനും  മാതാപിതാക്കള്‍ക്കും എതിരെ കേസ്

കോഴിക്കോട്- കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നടന്ന ബാലവിവാഹത്തിനെതിരെ പോലീസ് കേസെടുത്തു. 17 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം ഈ മാസം 18 നാണ് നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, വരന്‍ തുടങ്ങിയവര്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. വിവാഹത്തിന് കാര്‍മികത്വം വഹിച്ചവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

Latest News