ലഹരിക്ക് അടിമയായ യുവാവ് വീട്ടിലെ നാലുപേരെ കുത്തിക്കൊലപ്പെടുത്തി

ന്യൂദല്‍ഹി- വീട്ടിലെ നാലുപേരെ കുത്തിക്കൊലപ്പെടുത്തി ലഹരിക്ക് അടിമയായ യുവാവ്. ദല്‍ഹി  പാലത്താണ് സംഭവം. പ്രതിയായ കേശവ് എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. രണ്ടു സഹോദരിമാരെയും പിതാവിനെയും മുത്തശിയേയുമാണ് യുവാവ് കൊലപ്പെടുത്തിയത്. പ്രതി ലഹരി വസ്തുക്കള്‍ക്ക് അടിമായണെന്ന് പോലീസ് പറയുന്നു. അടുത്തിടെയാണ് ഡീഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ഇയാള്‍ പുറത്തുവന്നത്.

Latest News