വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ച സിപിഎം നേതാവിന് സസ്പെന്‍ഷന്‍

കോട്ടയം- വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ നേതാവിന് സസ്പെന്‍ഷന്‍. കോട്ടയം വാഴൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും സഹകരണ ബാങ്ക് ജീവനക്കാരനുമായ ആള്‍ക്കെതിരെയാണ് പരാതി. വീട്ടമ്മയുടെ ഭര്‍ത്താവാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്നും വാട്സാപ്പില്‍ അശ്ലീല സന്ദേശം അയച്ചുവെന്നുമാണ് പരാതി.

Latest News