ലക്ഷദ്വീപുകാര്‍ കടലിന്റെ അടിത്തട്ടില്‍ തീര്‍ത്ത ലോകകപ്പ് വിസ്മയം

കൊച്ചി- ലോകകപ്പ് ആവേശം ഒട്ടും കുറയാതെ ലക്ഷദ്വീപിലും. ദ്വീപുകാര്‍ കടലിന്റെ അടിത്തട്ടില്‍ തീര്‍ത്ത ലോകകപ്പ് വിസ്മയം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ലക്ഷദ്വീപിലെ നടിയും സംവിധായകയുമായ ഐഷ ഫേസ് ബുക്കില്‍ പങ്കുവെച്ച വീഡിയോക്ക് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

 

Latest News