കോണ്‍ഗ്രസ് ഭരിച്ചിരുന്നെങ്കില്‍ ഇന്റര്‍നെറ്റ് ബില്‍ 5000 ആയേനെ-മോഡി

അഹമ്മദാബാദ്- കോണ്‍ഗ്രസായിരുന്നു അധികാരത്തിലെങ്കില്‍ ഇപ്പോള്‍ പ്രതിമാസ ഇന്റര്‍നെറ്റ് നിരക്ക് 5000 രൂപ ആയേനെയെന്ന്
 പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായിരിക്കെയാണ് നരേന്ദ്ര മോഡിയുടെ അവകാശവാദം.
കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ഒരു ജിബി ഡാറ്റക്ക് 300 രൂപയായിരുന്നു നിരക്ക്. ഇപ്പോള്‍ അത് പത്ത് രൂപയാണ്. പ്രതിമാസ ഇന്റര്‍നെറ്റ് നിരക്ക് 250-300 രൂപയാണ്- മോഡി പറഞ്ഞു. കോണ്‍ഗ്രസ് തന്നെ തുടര്‍ന്നിരുന്നെങ്കില്‍ ഇത് 5000 രൂപയാകുമായിരുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ലോകകപ്പ് മത്സരങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ സൗജന്യമായി കാണാം

മലപ്പുറത്ത് നാടും നഗരവും ലോകകപ്പ് ആവേശത്തിൽ 

മലപ്പുറത്തുകാരെ നിങ്ങള് നല്‍കുന്ന സ്‌നേഹം വലുതാണ്, അതു കൊണ്ട് അമിതാഹാരം വേണ്ട; മെസ്സിയുടെ ഉപദേശം

 

Latest News