Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലെ ഹായിലില്‍ കനത്ത മഞ്ഞുവീഴ്ച

ഹായിലിന് വടക്കുപടിഞ്ഞാറ് അല്‍റദീഫയില്‍ ഇന്നലെ രാവിലെയുണ്ടായ മഞ്ഞുവീഴ്ച.

ഹായില്‍ - ഹായിലിന് വടക്കുപടിഞ്ഞാറ് അല്‍റദീഫയില്‍ ശനി  രാവിലെ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. അല്‍റദീഫ ഗ്രാമത്തിനു സമീപം നോക്കെത്താദൂരത്തോളം മരൂഭൂമി മഞ്ഞുവീഴ്ചയില്‍ വെള്ളപുതച്ചുകിടക്കുന്നതിന്റെ മനോഹര ദൃശ്യങ്ങള്‍ പ്രദേശവാസികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഈ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ വ്യാപകമായി പങ്കുവെച്ചു.


 

 

Latest News