അണുവിമുക്തമാക്കാന്‍ ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വരെ ഒരാഴ്ച അവധി

ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ കെ.ജി സെക് ഷനിലും (എല്‍.കെ.ജി മുതല്‍ ഗ്രേഡ് രണ്ട് വരെ) ബോയ്‌സ് സ്‌കൂളില്‍ ഒന്ന്, രണ്ട് ക്ലാസുകളിലും നവംബര്‍ 20 മുതല്‍ 26 വരെ അവധി പ്രാഖ്യപിച്ചു.
റിപ്പയര്‍ ജോലികള്‍ക്കും കെട്ടിടം അണവിമുക്തമാക്കുന്നതിനും വേണ്ടിയാണ് ഒരാഴ്ച അവധി നല്‍കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ.മുസഫര്‍ ഹസന്‍ സര്‍ക്കുലറില്‍ അറിയിച്ചു.

മലയാളം ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

കുട്ടികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഓണ്‍ലൈന്‍ ക്ലാസ് ഉണ്ടായിരിക്കുമെന്നും ഇതിന്റെ ഷെഡ്യൂള്‍ ബന്ധപ്പെട്ട പ്രധാനാധ്യാപികമാര്‍ അറിയിക്കുമെന്നും സര്‍ക്കുലറില്‍ പറഞ്ഞു. റുഗലര്‍ ക്ലാസുകള്‍ നവംബര്‍ 27ന് പുനരാരംഭിക്കും.


ജിദ്ദ ഇന്ത്യൻ സ്‌കൂളിലെ രണ്ടു വിദ്യാർഥികൾ പനി ബാധിച്ചു മരിച്ചു; മാസ്ക് നിർബന്ധമാക്കി

 

Latest News