സൗദിയില്‍ സന്ദര്‍ശന വിസയിലെത്തിയ മലയാളി ബാലിക മരിച്ചു

ജിദ്ദ- കുന്ദമംഗലം സ്വദേശി പൂളക്കാംപൊയില്‍ ഫാരിസ്-ദില്‍ഷാന ദമ്പതികളുടെ മകള്‍ ഐറ ഫാത്തിമ(നാല്) ജിദ്ദയിൽ സ്വകാര്യ ആശുപത്രിയിൽ നിര്യാതയായി.  സന്ദര്‍ശന വിസയില്‍ ഖുന്‍ഫുദയില്‍ പിതാവിന്റെ കൂടെയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് അറിയിച്ചു.

 

 

Latest News