റിയാദ്- സൗദി അറേബ്യയില്‍ 107 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,24,747 ആയി വര്‍ധിച്ചു. 160 പേരുടെ അസുഖം കഴിഞ്ഞ ദിവസം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 8,11,826 ആയി. 98 ശതമാനമാണ് രോഗമുക്തി ശതമാനം.
മൂന്ന് മരണമാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,438 ആയി. 24 മണിക്കൂറിനിടെ 7,453 ടെസ്റ്റുകളാണ് നടത്തിയത്.
![]() |
VIDEO ബെറ്റ് വെച്ചയാളെ ഒമര്‍ ലുലു കണ്ടു, അഞ്ച് ലക്ഷം കൊടുക്കുന്ന ഫോട്ടോ ഇടാന്‍ സോഷ്യല്‍ മീഡിയ |
![]() |
കുടിക്കുംമുമ്പ് അച്ഛനോട് അനുവാദം വാങ്ങിയിരുന്നു, വിവാദമായതില്‍ ടെന്‍ഷനില്ലെന്ന് പ്രിയ വാര്യര്‍ |
![]() |
സിനിമയിലാണ് അഡ്ജസ്റ്റ്‌മെന്റ് ചോദിക്കുന്നവര്‍ കൂടുതലെന്ന് മൃദുല വിജയ് |
![]() |
ശൗചാലയത്തിൽ പോകാത്തതിന് മൂന്ന് വയസ്സുകാരനെ തല്ലിക്കൊന്നു; ബക്കറ്റിൽ വീണ് മരിച്ചതാണെന്ന് പിതാവ് |
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും https://www.malayalamnewsdaily.com/