റിയാദ് - മയക്കുമരുന്ന് കടത്ത് പ്രതികളായ രണ്ടു പാക്കിസ്ഥാനികള്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ മുഹമ്മദ് ഇര്‍ഫാന്‍ ഗുലാം അലി, ലിയാഖത്ത് അലി മുഹമ്മദ് അലി എന്നിവര്‍ക്ക് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്.