20 ലക്ഷം കവിഞ്ഞ് റിയാദ് സീസണ്‍ സന്ദര്‍ശകര്‍

റിയാദ് - റിയാദ് സീസണ്‍ സന്ദര്‍ശകര്‍ 20 ലക്ഷം കവിഞ്ഞതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് അറിയിച്ചു. ഒക്‌ടോബര്‍ 21 ന് ആണ് റിയാദ് സീസണ്‍ പരിപാടികള്‍ക്ക് തുടക്കമായത്. റിയാദ് സീസണ്‍ പരിപാടികള്‍ നടക്കുന്ന പ്രദേശങ്ങളിലെല്ലാം വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്.

 

Latest News