മകളെ സന്ദര്‍ശിക്കാനെത്തിയ മലയാളി ജിസാനില്‍ നിര്യാതനായി

ജിസാന്‍-മകളെ സന്ദര്‍ശിക്കാന്‍ ഭാര്യയോടൊപ്പം കഴിഞ്ഞ ദിവസം ജിസാനിലെത്തിയ നീരോല്‍പലം സ്വദേശി ഹംസ (58) നിര്യാതനായി.
പരേതനായ പൊന്നച്ചന്‍ മാറമ്മാട്ടില്‍ ഹസ്സന്‍ കുട്ടിഹാജിയുടെ മകനാണ്.
ഭാര്യ:ആയിശ. മക്കള്‍: ഫായിസ,ഫൗസാന്‍,അഫ്‌സാന്‍,സിയാന്‍. മരുമകന്‍: അഫ്‌സല്‍.

 

Latest News