ഇഖാമ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് ഫൈനല്‍ എക്‌സിറ്റില്‍ പോകാന്‍ അവസരം

ജിദ്ദ- ഇഖാമ പുതുക്കാനാവാതെയും ഹുറൂബ് അടക്കം മറ്റു പല പ്രതിസന്ധിയിലും പെട്ട് നാട്ടില്‍ പോവാനാവാതെ പ്രയാസപ്പെടുന്നവര്‍ക്ക്
നാട്ടില്‍ പോകാന്‍ ജിദ്ദ കോണ്‍സുലേറ്റ് സ്പീഡ് ട്രാക്ക് ഒരുക്കുന്നു.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ഇങ്ങനെ പ്രയാസപ്പെടുന്നവര്‍ രണ്ട് ദിവസത്തിനകം തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് അവസരം ഉപയോഗപ്പെടുത്തണം.
കോണ്‍സുലേറ്റ് വെബ് സൈറ്റില്‍ മുന്‍കൂട്ടി റജിസ്ട്രര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റുമായി വാട്‌സ്ആപ്പില്‍ ബന്ധപ്പെടാം. നമ്പര്‍ +966 55 612 2301

Final Exit Visa - Registration Form
http://cgijeddah.org/consulate/exitVisa/reg.aspx

 

 

Latest News