Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോട്ടക്കലില്‍ ഉമ്മയും രണ്ട്  പിഞ്ചുകുട്ടികളും മരിച്ച നിലയില്‍

 മലപ്പുറം-കോട്ടക്കലില്‍ ഉമ്മയും  രണ്ടു മക്കളും മരിച്ച നിലയില്‍. അമ്മ സഫ്വാ (26) പെണ്‍മക്കളായ ഫാത്തിമ സീന (4) മറിയം ( ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെയാണ് സംഭവം. മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Latest News