Sorry, you need to enable JavaScript to visit this website.

വയനാട്ടില്‍ വയോധികന്‍ ആശുപത്രിയില്‍  മരിച്ച നിലയില്‍

അപ്പച്ചന്‍

പനമരം-വയോധികനെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍വാരം ചാത്തോളി അപ്പച്ചനാണ്(64) മരിച്ചത്. പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ മുകള്‍നിലയില്‍ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിനു സമീപം വിഷക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. 

 

Latest News