ജിദ്ദ- മലപ്പുറം ഇരുമ്പുഴി പുളിയേങ്ങല് സ്വദേശിയും ജിദ്ദ റെഡ് സീ പാലസ് ഹോട്ടല് മുന് ജീവനക്കാരനുമായ ഹംസ വടക്കേതലക്കല് (67) നിര്യാതനായി.
ഹോട്ടലിലെ മികച്ച ഷെഫിനുള്ള ബഹുമതി നേടിയിട്ടിരുന്നു. ഭാര്യ സുലൈഖ. ഇരുമ്പുഴി ജലാലിയ ജുമാഅത്ത് പള്ളി ഖബര്സ്ഥആനില് മറവ് ചെയ്തു.






