വനിതാ സെക്‌സോളജിസ്റ്റ് ചമഞ്ഞ് സ്ത്രീകളെ വലവീശി, 35 കാരന്‍ അറസ്റ്റില്‍

ബംഗളൂരു- സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളുമായി ബന്ധപ്പൈന്‍ പ്രശസ്ത വനിതാ സെക്‌സോളജിസ്റ്റിന്റെ പേര് ഉപയോഗിച്ചയാള്‍ അറസ്റ്റില്‍. ബംഗളൂരുവിലെ സെക്‌സോളജിസ്റ്റ് ഡോ.പത്മിനി പ്രസാദിന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയാണ് 35 കാരന്‍ സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നതു. പല സ്ത്രീകള്‍ക്കും അശ്ലീല സന്ദേശങ്ങളും വീഡിയോകളും ലഭിച്ചതിനെ തുടര്‍ന്ന് ഡോ. പത്മിനി പ്രസാദ് സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് 35 കാരന്‍ അറസ്റ്റിലായത്.

 

Latest News