മലപ്പുറം-ആശുപത്രിയിലെ പരാതിപ്പെട്ടി ധര്‍മപ്പെട്ടിയാണെന്നു കരുതി പണം നിക്ഷേപിച്ചതിന്റെ വീഡിയോ വൈറലാക്കി സമൂഹ മാധ്യമങ്ങള്‍.
വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇടാന്‍ സ്ഥാപിച്ച പെട്ടിയിലാണ് ആളുകള്‍ നേര്‍ച്ചപ്പെട്ടിയാണെന്നു കരുതി നോട്ടുകള്‍ നിക്ഷേപിച്ചത്.
വലിയ കോമഡിയെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.