റിയാദ്- റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു മലപ്പുറം ചെനക്കലാങ്ങാടി കൊയപ്പ തേഞ്ഞിപ്പലം പാണമ്പ്ര വെള്ളകാട്ടില്‍ പുതിയ വീട്ടില്‍ സിദീഖ് (53) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
പിതാവ്- പരേതനായ കുഞ്ഞി മൊയ്തീന്‍, മാതാവ്, കദീജ
ഭാര്യ- സൈനബ
മക്കള്‍- സുഹൈല്‍ ഫസീല,
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.






