Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡി. രാജ സി.പി.ഐ ജനറൽ സെക്രട്ടറിയായി തുടരും

വിജയവാഡ- സി.പി.ഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും. വിജയവാഡയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസാണ് എഴുപത്തിരണ്ടുകാരനായ ഡി.രാജയുടെ പേര് ഒറ്റക്കെട്ടായി അംഗീകരിച്ചത്. തമിഴ്‌നാട്ടിൽനിന്നുള്ള ദലിത് നേതാവാണ് ഡി. രാജ. 2019-ൽ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സുധാകര റെഡ്ഢി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഡി. രാജ ജനറൽ സെക്രട്ടറിയായത്.
 

Latest News